മീലാദ് കാമ്പയിൻ്റെ ഭാഗമായി അങ്ങാടിയും പരിസരവും ശുചീകരണം നടത്തി വിഖായ പ്രവർത്തകർ
മടവൂർമുക്ക്: SKSSF മീലാദ് കാമ്പയിൻ്റെ ഭാഗമായി വിഖായ വിംഗ് ൻ്റെ ആഭിമുഖ്യത്തിൽ മടവൂർ മുക്ക് അങ്ങാടിയും പരിസരവും ശുചീകരണം നടത്തി….
അങ്ങാടി ശുചീകരണത്തിന് ക്യാപ്റ്റൻ ആശിഖ് പി കെ, വൈസ് ക്യാപ്റ്റൻ ജാസിർ കെ,കെ, കോഡിനേറ്റർ നവാസ് ഷരീഫ് കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി….
വിഖായ വിംഗ് മെമ്പർമാരായ ഇർഫാൻ പി കെ, റാദിൻ പി പി, നിസാം ടി, അശ്മിൽ പിപി, സിനാൻ ടി പി, അഡ്വ:റഹ്മാൻ കെ എം, സൈനുദ്ധീൻ കെ പി ,നാസർ കെകെ, അനസ് എൻ തുടങ്ങിയവർ പങ്കെടുത്തു
മീലാദ് കാമ്പയിൻ:ശുചീകരണം നടത്തി വിഖായ പ്രവർത്തകർ
