മടവൂർ : മടവൂർ സിഎം മഖാം മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട് പരിയാട്ടു ചാലിൽ ഇസ്മായിൽ ഹാജി (75) നിര്യാതനായി. ടി കെ ട്രസ്റ്റ് കുടുംബാംഗമാണ്.
മടവൂർ സിഎം മഖാം കമ്മിറ്റി, ഓർഫനേജ് കമ്മിറ്റി പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ : ഫാത്തിമ, മക്കൾ : യാസിർ (നഴ്സിംഗ് അസിസ്റ്റന്റ്, ബീച്ച് ഹോസ്പിറ്റൽ ), സഹീർ (മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ), സാജിത, സറീജ, സബീന, മരുമക്കൾ : ജാഫർ (നേരോത്ത് ), ബുഷ്‌റ (മാനിപുരം ), മിർസ (പാലക്കാട് ), സഹോദരങ്ങൾ : കദീജ (പന്തീർപ്പാടം ), സൈനബി (തൃശൂർ ), പാത്തുമ്മ പയ്യപരിക്കാട്ട്, മൈമൂന തൊടുകയിൽ, മറിയംബി (നടക്കാവ് ), ഷമീമ (നടക്കാവ് )
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് മടവൂർ മഖാം മസ്ജിദിൽ വെച്ച്