നിര്യാതനായി

ഈർപ്പോണ: വട്ടപ്പറമ്മൽ താമസിക്കും വിരുത്തുള്ളി മുഹമ്മദ്‌ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ സക്കീർ, ഷമീർ, റിയാസ്
മയ്യത്ത് നിസ്കാരം ഇന്ന് 12 മണിക്ക് പുഴമ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.