നിര്യാതനായി

കെ കെ മുഹമമ്മദ് മാസ്റ്റർ 58 വയസ്സ് (എടക്കണ്ടിയിൽ മടവൂർ മുക്ക് ) മരണപ്പെട്ടു. ജനാസ നമസ്കാരം വൈകു 5 മണിക്ക് കുന്നത്ത് ജുമാമസ്ജിദ്. കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറി , കൊടുവള്ളി ഗവ: ഹൈസ്കൂൾ, മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ, മേപ്പാടി എരുമക്കൊല്ലി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാതാവ് പാത്തുമ്മ കൊത്തിൾക്കണ്ടി, ഭാര്യ- ജമീല, മക്കൾ – അർഷദ്, അർഷീന ഫെബിൻ. മരുമക്കൾ – ഷമ്മാസ് നടമ്മൽ പൊയിൽ, ഷിജിയ വാവാട്.