മടവൂർ : മടവൂർമുക്ക് കുനിയൻ കുഴിയിൽ പരേതനായ ആസ്സയിൻ മകൻ അബ്ദുൽ അസീസ് (55)മരണപ്പെട്ടു. ഭാര്യ ഫാത്തിമ സുഹറ കാവുംപൊയിൽ. മക്കൾ ശാദിൻ റയാൻ, ഫാഹിദാ ഫെബിൻ,മരുമകൻ റാഷിദ് കരുവംപൊയിൽ. സഹോദരങ്ങൾ അഹമ്മദ്‌കുട്ടി കെ. കെ, അബൂബക്കർ കാവിലുംമ്മാരം, ഫാത്തിമ കിഴക്കോത്ത്. മയ്യത്ത് നമസ്കാരം രാത്രി 8.30മണിക്ക് മടവൂർമുക്ക് ജുമാ മസ്ജിദിലും 9മണിക്ക് മടവൂർ കുന്നത്ത് ജുമാ മസ്ജിദിൽ വെച്ചും നടക്കും